റ്റാരി + തെച്ചി ആള്‍സ്ക്വയര്‍ = തേന്‍ നിലാവ് യാത്ര....2
കഥകളും കാര്യങ്ങളും ആയി സംസാരിച്ചിരുന്നു ഞങ്ങള്‍ എല്ലാവരും .
നല്ല രസകരമായിരുന്നു ...
ഫേസ്ബുക്ക് തന്നെയായിരുന്നു മെയിന്‍ ചര്‍ച്ച ഇനിയും സ്നേഹം വറ്റാത്ത ഒരു പാടുമനസുകള്‍ ഈ ഫേസ്ബുക്കില്‍ ഉണ്ടെന്നുള്ള യാഥര്‍ത്യം ശരിക്കും മനസിനെ പിടിച്ചുകുലുക്കി...
കേരളത്തിന്റെ ഏതൊരു കോണില്‍ ചെന്നാലും നമുക്ക് ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നല്‍ മനസ്സില്‍ ഉണ്ടാകുന്നു...
ജീവിതത്തില്‍ ഒരു പാടുബുദ്ധിമുട്ടുകള്‍ താണ്ടിയാണു റ്റാരി ...ഇന്നുള്ള റ്റാരിയാവുന്നത്...റ്റാരിയുടെ കഥകള്‍ കേട്ടപ്പോള്‍ മനസ്സ് ഈറനണിഞ്ഞു....
ഞങ്ങളുടെ സംഭാഷണത്തില്‍ ഒരു വിധം എല്ലാ ഫേസ്ബുക്ക് ഫ്രണ്ട്സും കടന്നുവന്നു എന്നുള്ളതാണ് വസ്തുത...
റ്റാരിയുടെ കല്ല്യാണവും അതിന്റെ വിവരങ്ങളും റ്റാരി വിവരിച്ചപ്പോള്‍ ഞാനും ഫാമിലിയും ആകാംഷ ഭരിതരായിരുന്നു....
സത്യം പറയട്ടെ ഒരു നല്ല മനുഷ്യന്‍...നല്ല സുഹൃത്ത്....ഒരു നല്ല അനിയന്‍.....എന്റെ മനസ്സിന്റെ തറവാട്ടിലെ ഒരു അന്തേവാസി.....
ഫേസ്ബുക്കില്‍ ഒരു പാടുപേരുണ്ട് എന്റെ മനസ്സ് അലങ്കരിക്കാന്‍ ...എന്നാല്‍ ഈ വിഷയം റ്റാരിയുടെ ഹണിമൂണ്‍ യാത്രയാണല്ലോ.....അതില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമല്ല...
റ്റാരിക്ക് വേണ്ടി മെനഞ്ഞുണ്ടാക്കിയ തെച്ചി....മെയ്ഡ് ഫോര്‍ ഈച്ച് അദര്‍.......ഈ ഒരു വാക്കിനു എന്തുകൊണ്ടും അര്‍ത്ഥം ഉണ്ടാക്കുന്നവര്‍....
രാവേറെ ചെല്ലുന്നത് വരേയും ഞങ്ങള്‍ സംസാരിച്ചിരുന്നു....ഞങ്ങളുടെ കൊച്ചുവീട് ഒരു വലിയവീടായ പ്രതീതി....
വളരെ വലുതല്ലെങ്കിലും ചെറിയ തോതിലുള്ള ഭക്ഷണം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നാണു എനിക്ക് തോന്നുന്നത്....
ഞങ്ങളുടെ സല്‍ക്കാരം റ്റാരിയും തെച്ചിയും എങ്ങനെ വിലയിരുത്തുന്നു എന്ന് എനിക്കറിയില്ല...പക്ഷേ എന്റെ മനസ്സ് നിറഞ്ഞു......
ചെറിയ ഒരു ഇടവേളക്ക് വേണ്ടി ഞങ്ങള്‍ എല്ലാവരും ഉറങ്ങാന്‍ പോയി.....
കൂടുതല്‍ വിവരങ്ങളും രസകരമായ സംഭവങ്ങളും നേരം പുലര്‍ന്നിട്ട്.....തുടരും

No comments:
Post a Comment