കെ കെ ടി എം കോളേജിന്റെ അങ്കണം.....
ഞാന്‍ പഠിക്കുന്ന കാലത്ത് മെയിന്‍ റോഡില്‍ നിന്നും ഒരു അഞ്ചുമിനിറ്റ് നടക്കണം കോളേജില്‍ എത്താന്‍....
ബസ്സിറങ്ങിയാല്‍ വലത് വശത്ത് ഒരു ചെറിയ കോമ്പ്ലക്സ് അതില്‍ ഒരു ചായക്കട, ഒരു ബുക്ക്സ്റ്റാള്‍..പിന്നെ വേറെ എന്തോ രണ്ട് കടകൂടി ഉണ്ടായിരുന്നു...ഓര്‍മ്മയില്‍ വരുന്നില്ല...
ഈ ചെറിയ ശരീരത്തിലെ ചെറിയ തലയില്‍ ആകെ കുറച്ച് തലച്ചോറേ ഉള്ളൂ അതില്‍ ഈ വക കാര്യങ്ങളൊന്നും ഫീഡ് ചെയ്ത് വെക്കാന്‍ കൊള്ളില്ല...
പെട്ടെന്ന് ഡിലൈറ്റ് ആയി പോകും..
പ്രീ ഡിഗ്രി സെക്കന്റ് ഇയറിനു പഠിക്കുന്ന സമയം...
അന്ന് മിക്സഡ് ആണ്...ഒരു സൈഡില്‍ ആണ്‍കുട്ടിള്‍ എന്ന ചാത്തന്മാരും...
മറുസൈഡില്‍ പണ്‍കൊടികള്‍ ആയ പിടകളും.....
ഒരു വലിയ ബ്ലാക്ക് ബോഡും അതിനോട് ചേര്‍ന്ന് ഒരു മരപ്പലകയില്‍ തിര്‍ത്ത പ്ലാറ്റ് ഫോമും ആണു ക്ലാസ് റൂം അലങ്കരിക്കുന്നത്.....

No comments:
Post a Comment