Shafeer Poovathumkadavil
Thursday, 27 February 2014
ചില നേരമ്പോക്കുകള്‍.......30
സ്റ്റുഡിയോവില്‍ ചെന്നിട്ട്...
ഒരു ഫോട്ടോ എടുക്കണം...തലമുതല്‍ ചെരുപ്പ് വരേയും കിട്ടണം..
ശരി...ഏത് സൈസാ....
പാസ്പോര്‍ട്ട് സൈസ്..
ശരി ചെരുപ്പെട്ത്ത് തലയില്‍ വച്ച് അവിടെ ഇരുന്നോളൂ....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment