Wednesday, 4 February 2015

ചില നേരമ്പോക്കുകള്‍....163
ആ ടൈലര്‍ ഷോപ്പില്‍ കള്ളന്‍ കയറി..
പോലീസ് എത്തി...പരിശോധന തുടങ്ങി...പരാധിക്കാര്‍ കുറേ പേരുണ്ട്..
തങ്കപ്പെട്ട ഹരി ഷൊർണൂർക്കാരൻ : എന്‍റെ ഷര്‍ട്ടും പേന്‍റും പോയി
Muraleedharan Pattambikkaran : എന്‍റെ തയ്ക്കാന്‍ കൊടുത്ത പേന്‍റ് പോയി.
പ്രദീപ് വടകാഞ്ചേരി : എന്‍റെ ഷര്‍ട്ട് പീസ് പോയി
Sibi Udma : സാറെ എല്ലാം സഹിക്കാം എന്‍റ് തയ്ക്കാന്‍ കൊടുത്ത “അളവാ” പോയത്

No comments:

Post a Comment