Friday, 13 February 2015

ചില നേരമ്പോക്കുകള്‍....171

ആ ഭിക്ഷക്കാരന്‍ വെറും വെറും നുണയനാ അയാള്‍ക്ക് കണ്ണുകാണില്ലെന്ന് പറഞ്ഞിട്ട്.....

പറഞ്ഞിട്ട്..?

ഞാനയാള്‍ക്ക് അഞ്ചുരൂപ കൊടുത്തപ്പോള്‍ അയാള്‍ പറയുകയാ. സുന്ദരിയായ ചേച്ചി ഈ നോട്ട് കീറിയതാണല്ലോ എന്ന്..

അതിന്..?

അയാക്ക് കണ്ണുകാണുമായിരുന്നെങ്കില്‍ ഞാന്‍ സുന്ദരിയാണെന്ന് എങ്ങനെ മനസ്സിലായി...

എടീ അയാള്‍ക്ക് കണ്ണുകാണില്ലാന്നുള്ളതിനു ഏറ്റവും വലിയ തെളിവല്ലെ അത്

No comments:

Post a Comment