ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്...
എടാ സൈദേ ..
ന്തേ ബാപ്പിച്ചി..
ഒരു കിലോ തേങ്ങയും ഒരുകിലോ മുളകും ഒരു കിലോ ഉപ്പും കൂട്ട്യാല്‍ എന്ത് കിട്ടും..?
സൈദ് : മൂന്ന് കിലോ ചമ്മന്തിയുടെ ഒരു ഉണ്ടകിട്ടും

No comments:
Post a Comment