ചില നേരമ്പോക്കുകള്‍....170
പെട്ടെന്ന് ഒരുമിന്നായം പോലെ അയാളെ ഞാന്‍ കണ്ടു മുന്നോട്ട് നോക്കാതെ മേലോട്ട് നോക്കി നടന്നുപോകുന്ന ഒരാള്‍...ഞാന്‍ വണ്ടി പെട്ടെന്ന് വെട്ടിച്ചുനിര്‍ത്തിയില്ലായിരുന്നെങ്കില്‍ അയാളുടെ മേല്‍ വണ്ടിമുട്ടിയേനെ...ഞാന്‍ പതുക്കെ അയാളുടെ അരികിലെത്ത് പറഞ്ഞു.....
“സഹോദരാ പോകുന്നിടത്തേക്ക് നൊക്കാതെയാണു പോകുന്നതെങ്കില്‍..ഇപ്പോള്‍ നിങ്ങള്‍ നോക്കുന്നിടത്തേക്ക് തന്നെ പോകേണ്ടിവരും”
No comments:
Post a Comment