എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...40
ബൊസ്സാര്‍ [ BOSSAR ] എന്ന് പേരുള്ള ഒരു മിഷ്യന്‍ ഓപറേറ്റര്‍ ആയിരുന്നു ഞാന്‍ ...ഈ കഥ ഞാന്‍ നേരത്തെ പറഞ്ഞിട്ടും ഉണ്ട്..
ഞാനാദ്യം ലേബര്‍ ആയിട്ടാണു കമ്പനിയില്‍ ജോലി ചെയ്യുന്നത് എങ്കിലും പിന്നീടാണു ഈ മിഷ്യത്തിന്‍റെ ഓപ്പറേറ്ററാവാനുള്ള ഭാഗ്യം ലഭിച്ചത്..ആദ്യം ഈ മിഷ്യന്‍ കമ്പനിയില്‍ വരുമ്പോള്‍ തന്നെ അന്നത്തെ അവിടുത്തെ മേട്ടകള്‍ രണ്ട്പേര്‍ അതിന് ഉടമയായിരുന്നു..മേട്ടകള്‍ എന്ന് പറഞ്ഞാല്‍ എനിക്ക് മുമ്പ് കമ്പനിയില്‍ ജോയിന്‍ ചെയ്തവര്‍...
ബൊസ്സാര്‍ എന്ന് മിഷ്യത്തില്‍ പഞ്ചസാര പാക്ക് ചെയ്യല്‍ ആണു മെയിന്‍..5 ഗ്രാം 7ഗ്രാം എന്നീ പാകറ്റുകളിലായി പാക്ക് ചെയ്ത് വരുന്നത് കാണാന്‍ തന്നെ രസം ആണ്
മിഷ്യന്‍ കമ്പനിയില്‍ വരുമ്പോള്‍ അതിനു ട്രൈന്‍ ചെയ്യാന്‍ സ്പെയിനില്‍ നിന്നും ജോസഫ് എന്നൊരാളും കൂടെ വന്നിരുന്നു...
മിഷ്യന്‍ വര്‍ക്ക് പടിക്കാന്‍ രണ്ടാളും അത് പഠിപ്പിക്കാന്‍ ഒരാളും ഞങ്ങളേ ഒന്നും അതിന്‍റെ ഏഴയലത്ത് പോലും ചെല്ലാന്‍ സമ്മതിക്കില്ല...പാക്ക് ചെയ്യുന്ന പഞ്ചസാരമുഴുവനും പൊട്ടിപൊളിഞ്ഞ് താഴേ വീഴും വൈകിയിട്ട് അത് ക്ലീന്‍ ചെയ്യാന്‍ ഞങ്ങള്‍ വേണം...വര്‍ക്ക് പഠിക്കുന്നവര്‍ പോകറ്റിലും കൈ തിരുകി അവിടെ നില്‍ക്കും...
“ജോസഫിന്‍റെ പഠിപ്പിക്കലും മറ്റു രണ്ട് പേരുടേ പഠനവും ദിവസങ്ങള്‍ നീണ്ട് പോയി ...അപ്പോഴേക്കും മിഷ്യത്തിന്‍റെ പരിപ്പ് എടുത്ത് തുടങ്ങി...എന്തെങ്കിലും ശരിയാകാതെ വരുമ്പോള്‍ അരം എടുത്ത് രാകി അത് സൂട്ടാക്കും . മിഷ്യന്‍ വര്‍ക്ക് ചെയ്യണമെങ്കില്‍ അരം ഒരു അത്യന്താപേക്ഷിമായി മാറി. എന്നാല്‍ ഒരു സൈഡില്‍ നിന്നും രാകുമ്പോള്‍ ഒരു സൈഡ് എത്താതെ ആകുന്ന വിഷയം ഇംഗ്ലീഷ്കാരനോ . പഠിക്കുന്നവരോ എന്തിനു അറബി സമൂഹമോ അറിയുന്നുണ്ടായിരുന്നില്ല...
ഒരു സൈഡില്‍ പിടിപ്പിച്ചിരിക്കുന്ന പേപ്പര്‍ റോള്‍ തിരിഞ്ഞ് മടങ്ങി വന്ന് ചെറിയ പാക്കറ്റ് രൂപത്തില്‍ ആകുന്നതിനു ശേഷം അതിനുള്ളിലേക്ക് ഒരു ഫണല്‍ ഇറങ്ങിവന്ന് ഏഴുഗ്രാം പഞ്ചസാര നിറക്കുന്നു...അവിടെ നിന്നും അത് കുറച്ച് കൂടെ മുന്നോട്ട് പോയാല്‍ മുകളിലും സീല്‍ ആകും . പിന്നീട് മുന്നോട്ട് പോയിട്ട് അറേഞ്ച് ചെയ്തു നിര്‍ത്തിയിരിക്കുന്ന കട്ടര്‍ അതിനെ കട്ട് ചെയ്യുന്നു...അവിടെ നിന്നും നേരെ കാര്‍ട്ടണില്‍ പോയി വീഴും...ഇതാണു മിഷ്യന്‍റെ പ്രവര്‍ത്തനം ...എന്നാല്‍.......................................................................................................................................................................................................................തുടരും

No comments:
Post a Comment