ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്.......
മോനെ വാപ്പിച്ചി വീട്ടിലുണ്ടോ...?
ഉണ്ട് സിയാദാ മറുപടി പറഞ്ഞത്..
“ഞാന്‍ കുറെ ദൂരെ നിന്ന് വരുന്നതാ നിന്‍റെ വാപ്പിച്ചിയെ കാണാന്‍ അമ്പത് പ്രാവശ്യമെങ്കിലും ഞാന്‍ വാതിലില്‍ മുട്ടി എന്നിട്ടെന്താ വാതില്‍ തുറക്കാഞ്ഞത്“
ആരാണു വന്നതെന്ന് എനിക്കറിയില്ല ...പക്ഷേ വന്നയാള്‍ ചൂടായാണ് പോയതെന്ന് പിന്നീടറിഞ്ഞു..കാരണം സിയാദിന്‍റെ മറുപടി തന്നെ..
‘ചേട്ടന്‍ എന്തിനാ ഇവിടെ നിന്ന് വാതില്‍ മുട്ടിയത് ഇത് കൊറെനാളായി താമസം ഇല്ലാത്ത വീടാ. ഞങ്ങള്‍ടെ വീട് അപ്രത്താ അവിടെ വാപ്പിച്ചി ഉണ്ട്’

No comments:
Post a Comment