ചില നേരമ്പോക്കുകള്‍...158
എന്താ വന്നത്..?
രാവിലെ എഴുന്നേറ്റ് മൂത്രം ഒഴിച്ചതിനു ശേഷം മരുന്ന് കഴിക്കണം എന്നല്ലെ ഡോക്ടര്‍ പറഞ്ഞത്..?
അതെ..എന്താ കാര്യം...
ഇന്ന് രാവിലെ മൂത്രം ഒഴിക്കാന്‍ പറ്റിയില്ല ..പകരം തണുത്തവെള്ളം ഒഴിച്ച് കഴിച്ചാലും മതിയോ ഡോക്ടര്‍..

No comments:
Post a Comment