ശ്ശൊ ഈ മക്കള്‍ടെ ഒരോ കാര്യങ്ങളേയ്....
ഹാളിലിരുന്ന് പഠിച്ച് കൊണ്ടിരുന്ന സൈദ് സിയാദിനോട് പറയുകയാ..
എടാ നുന്നൂസേ ദാണ്ടെ ബാപ്പിച്ചി ...ലാപ്പ് ടോപ്പില്‍ ഏതോ സിനിമ കണ്ട് കരയുന്നു...
അത് സിനിമ അല്ല ഇക്കാക്ക...ബാപ്പിച്ചി ബാപ്പിച്ചിയുടെ കല്ല്യാണ ആല്‍ബം കാണുകയാ...

No comments:
Post a Comment