ശ്ശോ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്...
എടീ ഭയങ്കര വയറു വേദന...രാവിലെ തന്നെ ഉമ്മറത്തുള്ള ചാരുകസേരയില്‍ കിടന്ന് നല്ല പാതിയോട് വിളിച്ച് പറഞ്ഞു...
“ അത് വയറില്‍ ഒന്നും ഇല്ലാഞ്ഞിട്ടാ” അവളുടെ മറുപടി പെട്ടെന്ന് തന്നെ ഉണ്ടായി...
അപ്പോഴാ സിയാദിന്‍റെ കമന്‍റ്
“ബാപ്പിച്ചിക്ക് തലവേദനയും ഉണ്ടാവാറുണ്ട്...“
No comments:
Post a Comment