ചില നേരമ്പോക്കുകള്‍....160
എടീ ഇന്നലെ ഞാന്‍ ഒരു സ്വപ്നം കണ്ടു..
ന്താന്ന് പറ...
എനിക്ക് അലവുദ്ദീന്‍റെ അത്ഭുതവിളക്ക് കിട്ടി....ഞാന്‍ അത് ഉരച്ചപ്പോള്‍ ഒരു ഭൂതം പ്രത്യക്ഷപ്പെട്ടു...
എന്നിട്ട്..?
എന്നിട്ടെന്നോട് എന്തെങ്കിലും ഒരു വരം ആവശ്യപ്പെടാന്‍ പറഞ്ഞു...
ന്ന്ട്ട് നിങ്ങള്‍ എന്താ ആവശ്യപ്പെട്ടത്...
ഞാനോ..?
ഉം..
ഞാന്‍ നിന്‍റെ ബുദ്ധി പത്തിരട്ടി ആക്കണമെന്ന് ആവശ്യപ്പെട്ടു...
ന്ന്ട്ട്..?
അപ്പോള്‍ ഭൂതം പറയാ...പൂജ്യത്തിനെ എത്രകൊണ്ട് ഗുണിച്ചാലും പൂജ്യം തന്നെ കിട്ടുകയുള്ളു എന്നു...

No comments:
Post a Comment