അല്‍പ്പം മതപരം....
വെള്ളിയാഴ്ചയുടെ മഹത്വം കൊണ്ട് തന്നെ എഴുതട്ടെ...
ഒരിക്കള്‍ മുഹമ്മദ് നബി [ സ ] യോട് മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ സഹാബികള്‍ [ അനുയായികള്‍ ] പറയുകയുണ്ടായി...
നബി തിരുമേനി അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു..എന്നാല്‍ മഴ പെയ്തില്ല...സ്വഹാബികള്‍ നിരാശരായി..നബി പ്രാര്‍ത്ഥിച്ചിട്ടും മഴപെയ്യാത്തതില്‍ അവര്‍ക്ക് ദു:ഖവും ഉണ്ടായി...
രണ്ട് മൂന്ന് പ്രാവശ്യം ഇത് ആവര്‍ത്തിച്ചപ്പോള്‍ നബി അരുളി..
“നിങ്ങളില്‍ ഒരാള്‍ സ്ഥിരം ആയി തെറ്റുകള്‍ ചെയ്യുന്നവനാണ്...അയാള്‍ ഈ കൂട്ടത്തില്‍ ഉണ്ട്...അയാള്‍ ഇവിടെ നിന്ന് മാറി നിന്നാല്‍ മഴപെയ്യും”..
നബി [ സ ] ഇത് പറഞ്ഞപ്പോഴേക്കും മഴപെയ്തു തുടങ്ങി...
അപ്പോള്‍ തന്നെ മഴപെയ്തപ്പോള്‍ സഹാബികള്‍ ചോദിച്ചു അല്ലയോ നബിയെ ഇപ്പോള്‍ എന്താ മഴ പെയ്തത്...?
“ആ തെറ്റ് ചെയ്തവന് എന്റെ പ്രഭാഷണം കേട്ടപ്പോള്‍ തന്നെ പാപമോചനത്തിനായ് അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചു...“
ഹദീസിന്റെ റഫറന്‍സ് കൂടി ചേര്‍ക്കണം
ReplyDelete