വര്‍ക്കല അന്ന് ഞങ്ങള്‍ മോഹന്‍ഭായ്ടെ വീട്ടില്‍ കൂടി...മുഖേഷും , ഫല്‍ഗുണനും പിന്നെ ഞാനും...
മോഹന്‍ ഭായ്ടെ വീട്ടില്‍ എത്തിയത് ഒരു നിമിത്തം...സൂറത്തില്‍ എ എസ് മോട്ടോഴ്സില്‍ ആണു മോഹന്‍ ഭായും മുഖേഷും ജോലി ചെയ്തിരുന്നത്...പഴയ കാറുകള്‍ വിലക്കെട്ത്ത് മെയിന്‍റന്‍സ് പണിയെല്ലാം കഴിച്ച് നാട്ടില്‍ കൊണ്ട് വന്ന് വില്‍ക്കുന്ന ഒരു ചെറിയ ദുശ്ശീലം അന്ന് മോഹന്‍ ഭായ്ക്കുണ്ടായിരുന്നു...
അപ്രാവശ്യം ഒരു വണ്ടി ശരിയാക്കി ആ കാറിനു തന്നെ ഞങ്ങള്‍ നാട്ടിലേക്ക് പുറപ്പെട്ടു..ആ പോക്കിനു ഞങ്ങള്‍ക്ക് വേറൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു..ഓച്ചിറയിലും മറ്റും ഒന്ന് കറങ്ങുക..
രണ്ട് ദിവസം വര്‍ക്കലയില്‍ തങ്ങി കാഴ്ചകളും മറ്റും കണ്ട് കൊണ്ട് നടക്കുമ്പോള്‍ ശബരിമലക്ക് കുറേ ആളുകള്‍ ശരണം വിളിച്ച് നടന്ന് പോകുന്നത് കാണാന്‍ ഇടയായി...
അപ്പോഴാ എനിക്കൊരു മോഹം ഒന്ന് ശബരിമല വരേക്കും ഒന്ന് പോയാലോ...വിവരം മുഖേഷിനേയും ഫല്‍ഗുവിനേയും ധരിപ്പിച്ചു..കേട്ട പാതി കേള്‍ക്കാത്ത പാതി അവരും സമ്മതിച്ചു...പക്ഷേ മോഹന്‍ ഭായ്ടെ അച്ഛന്‍ സമ്മതിച്ചില്ല..
അതിനു കുറച്ച് ചിട്ടകള്‍ ഒക്കെ ഉണ്ട് വൃതം എടുക്കണം മത്സ്യമാംസാദികള്‍ കഴിക്കാന്‍ പാടില്ല എന്നൊക്കെ ഉണ്ട്....നിങ്ങള്‍ ആണേല്‍ രാവിലെ ഞണ്ട് കറിയും പുട്ടും കഴിച്ചവരാണ്..
മുഖേഷും ഫല്‍ഗുവും ശബരിമല മോഹം അവിടെ ഉപേക്ഷിച്ചു..എന്‍റെ മനസ്സില്‍ നിന്നും ആ മോഹം വിട്ട് പോയുമില്ല...
മോഹന്‍ഭായ്ടെ അച്ഛന്‍റെ അരികില്‍ ചെന്നിട്ട് ചോദിച്ചു അച്ഛാ ഇതിനു പ്രതി വിധിയൊന്നും ഇല്ലെ...ശബരിമലയില്‍ പോകണം എന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നില്ല..ഇവിടെ വന്നതിനു ശേഷം ആണു അങ്ങനെ ഒരു തീരുമാനം എടുത്തത്...
“എന്നാല്‍ മക്ക്ല് ഒരു കാര്യം ചെയ്യ് ഈ നിമിഷം മുതല്‍ വൃതം എടുക്കുക ...വന്നതോ വന്നു..
വൃത ശുദ്ധിവരുത്തി..പിറ്റേന്ന് നേരെ ശബരിമലക്ക്...മതം പലതാണേലും ദൈവം ഒന്ന് എന്ന് വിശ്വസിക്കുന്നത് കൊണ്ടാകാം തികഞ്ഞ ഭക്തിയോടെ തന്നെയാ മലചവിട്ടിയത്...എന്നാല്‍ ഫല്‍ഗുണനും മുഖേഷിനും ഇതൊന്നും ബാധകമല്ല എന്ന രീതിയിലായിരുന്നു...ഒരു സന്ദര്‍ശനം അത്രേം അവര്‍ ആഗ്രഹിച്ചുള്ളു...
എനിക്ക് സന്ദര്‍ശനത്തിനു പുറമേ കൂടുതല്‍ അറിയാനുള്ള ഒരു അഭിവാഞ്ചയും.......

No comments:
Post a Comment