ഇവിടെ പറയുന്ന ഉത്തരാ ഉത്തമന്‍ ആരാണെന്ന് എനിക്കറിയില്ല...തൃശൂര്‍ കൂട്ടായ്മ നടത്തിയതില്‍ മെയിന്‍ ആള്‍ ഞാന്‍ ആണ് ...കെ ഡിയും നര്‍ഗീസ്സും സന്തോഷും നവീനും അങ്ങനെ മൊത്തം 11 പേര്‍ അടങ്ങുന്ന ഒരു സംഘം ആണു ഞങ്ങള്‍ അന്നുണ്ടായിരുന്നത്...
കൂട്ടായ്മ നടത്തിയിട്ട് അതില്‍ ബാലന്‍സ് തുക 8820 രൂപ എന്‍റെ കൈവശം ഉണ്ട്...ഇത് ആരോടും കണക്ക് ബോധിപ്പിക്കേണ്ട കാര്യം ഇല്ല ..കാരണം കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം ഭംഗിയായി അടുത്ത വര്‍ഷവും ഉണ്ടാകും..അതിലേക്ക് വിനിയോഗിക്കുകയും ചെയ്യും..
ഉത്തരാ ഉത്തമന്‍ വെറുതെ സുധാകരേട്ടനെ ഇതി പിടിച്ച് വലിച്ച് ഇഴക്കേണ്ട...ഞങ്ങളുടെ ആവശ്യപ്രകാരം ആണ്. അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തത്...
200 രൂപ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബദ്ധമായും കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേവലം 143 പേര്‍ മാത്രം ആണു പൈസ തന്നത്....ആ കണക്ക് ഇവിടെ അവതരിപ്പിക്കാഞ്ഞത്. പരിപാടിയില്‍ പങ്കെടുത്തിട്ട് പൈസ കൊടുക്കാത്തവരുടെ മാനം രക്ഷിക്കാന്‍ വേണ്ടിയാണ്....
ഇനിയും അത് അവതിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നും ഇല്ല...ഇനി അത് ഈ നടത്തിപ്പുകാര്‍ പുട്ടടിച്ച് എന്ന് തോന്നുണ്ടെങ്കില്‍..ധൈര്യമായി പറഞ്ഞോളൂ...കൂട്ടയ്മ നടത്തിയതില്‍ ബാകി പൈസ് ഷഫീര്‍ പുവത്തും കടവന്‍ പുട്ടടിച്ച് എന്ന്...
“എന്തോ പുട്ടിനോട് എനിക്ക് അല്‍പ്പം താല്പര്യം കൂടുതല്‍ ആണു താനും...
ആര്‍ക്കും കുരു പൊട്ടേണ്ട....പൈസക്ക് കണക്കും പറയേണ്ട....

No comments:
Post a Comment