ശ്ശോ ഈ മക്കൾടെ ഒാരോകാര്യങ്ങളേയ്....
ബാപ്പിച്ചി എനിക്ക് പത്താം ക്ളാസ്സിൽ എത്തുമ്പോൾ ആനവാൽ കൊണ്ട് മോതിരം ഉണ്ടാക്കി തരണം ട്ടോ.....സൈദ് അവന്റെ ആവശ്യം ഉന്നയിച്ചു...
"അതെന്തിനാടാ.....?"
ആനവാൽ കൊണ്ട് മോതിരം ഉണ്ടാക്കിയാൽ ഭാഗ്യം ആണു അപ്പോൾ വേഗം പത്താം ക്ളാസ് പാസാവാം.....
"അപ്പോൾ ഇത്രേം വാലുള്ള ആന എം എ പാസാവാത്തത് എന്താ"...
ഇളയവൻ സിയാദിന്റെ സംശയം.......
No comments:
Post a Comment