Monday, 16 January 2017

കെ കെ ടി എം കോളേജിലെ ജീവിതം സത്യം പറഞ്ഞാൽ രസം രസകരം ആയിരുന്നു...പഠനം കൊണ്ടല്ല ..

എല്ലാവർക്കും എന്നെ കാണുമ്പോൾ ഒരു അത്ഭുതം ആയിരുന്നു....

"ഗളിവർ".....കോളേജിൽ നിന്നും എനിക്കെതിരെ വന്ന ആദ്യ ശരം ഞാൻ ഹ്രുദയത്തിൽ സ്വീകരിച്ചു....

No comments:

Post a Comment