ശ്ശൊ ഈ മക്കള്‍ടേ ഓരോക്കാര്യങ്ങളേയ്.....
പഠിക്കാന്‍ മോശമായപ്പോള്‍ വടിയെടുത്ത് രണ്ട് തല്ലങ്ങ് കൊടുത്തു...ദേഷ്യം വന്ന അവന്‍ അക്വാറിയം എടുത്ത് മുറ്റത്തേക്ക് ഒരേറ്....എന്നിട്ട് ഒരു ഡയലോഗ്ഗും ...
“ഞാനോ ചാകാന്‍ പോകാ നിങ്ങളെങ്കിലും രക്ഷപ്പെട്”....

No comments:
Post a Comment