ശ്ശൊ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്...
കണക്കില്‍ ഒരു ചോദ്യം ചോദിച്ചപ്പോള്‍ സൈദ് വായുവില്‍ വിരല്‍കൊണ്ട് എഴുതി കൂട്ടുന്നത് കണ്ടു..അവസാനം അവന്‍റെ ഉത്തരമാണേല്‍ തെറ്റും...പിന്നെ നീ വായുവില്‍ വിരല്‍കൊണ്ട് കൂട്ടൂന്നത് കുറക്ക്കുന്നതും കണ്ടല്ലോ...?
“അത് ഞാന്‍ ഉത്തരം കിട്ടാതെ നക്ഷത്രം എണ്ണിയതാ വാപ്പിച്ചീ”...

No comments:
Post a Comment