ദൈവം കനിഞ്ഞനുഗ്രഹിച്ച എന്റെ നാട്....കഴിഞ്ഞ ഇടവപ്പാതിക്ക്....ആ ദൈവത്തിന്റെ അനുഗ്രഹം അല്പം കൂടിപ്പോയോ എന്നൊരു സംശയം.....പ്രകൃതി സൌന്ദര്യം ആസ്വതിക്കുവാന്‍ മൂന്നാറും ഊട്ടിയും കൊടൈക്കനാലും പോകുവാനാണു ജനങ്ങള്‍ക്ക് താല്പര്യം...സ്വന്തം നാട്ടിലെ കാഴ്ചകളേക്കാളും വലുതണോ അതെല്ലാം.....

No comments:
Post a Comment