ഹേ റാം......
1. ഈ ഒരു വാക്കില്‍ ആണോ ഇന്ത്യന്‍ ജനതക്ക് തെറ്റുപറ്റിയത്..?
2. എവിടെയാണു നമുക്ക് പിഴച്ചത്....?
3. നമ്മള്‍ മനപ്പൂര്‍വ്വം മറന്ന കഥകളാണു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനുള്ളത്.
ഒരു വീടാവുമ്പോള്‍ അതിനു ഒരു നാഥനുണ്ടാകും ...ആ നാഥന്‍ തന്നെയായിരുന്നില്ലെ നമ്മുടെ ബാപ്പു....
മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി എന്തൊക്കെ സ്വരൂപിച്ച് വച്ചാലും..അവസാനം അവരെ തള്ളിപ്പറയുന്ന ഒരു സമൂഹത്തിലാണു ഇന്ന് നാം ജീവിച്ചിരിക്കുന്നത്...അപ്പോള്‍ പിന്നെ ഈ മഹാത്മാവിനെ തള്ളിപ്പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതപേടേണ്ടതില്ല...
വീണ്ടു ഒരു സ്വാതന്ത്ര്യ ദിനം കൂടെ നമ്മളില്‍ സമാഗതമായിരിക്കുകയാണ്....നമ്മള്‍ക്ക് ഇവരൊക്കെ നേടിതന്ന ആ സ്വാതന്ത്യം നമ്മള്‍ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണു ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്...
നാം എല്ലാവരും അതില്‍ തെറ്റുകാരാണ്...ഹിന്ദു , മുസ്ലീം , ക്രിസ്ത്യന്‍ , സിക്ക്, ഇനിയും കിടക്കുന്നു ഒരു പാട്....ക്ഷമ നശിക്കാന്‍ മേല്‍പ്പറയപ്പെട്ട ഈ നാലെണ്ണം തന്നെ ധാരാളം...
മേല്‍പ്പറയപ്പെട്ട ജാതികളില്‍ പെട്ട ഒരാള്‍ക്കെങ്കിലും പറയാന്‍ കഴിയുമോ ഞാന്‍ കറകളഞ്ഞ ഒരു വിശ്വാസിയാണെന്ന്....
ഓരോ ജാതിയിലും പൊട്ടിയാര്‍ത്ത കുറെ താഴ്ന്നവരും മുന്തിയവരും...പരസ്പര ധാരണയില്ലാത്ത അവരുടെ മത നേതാക്കളും...
വലിച്ചെറിയാറായില്ലെ സുഹൃത്തുക്കളെ...ഈ ജാതിസ്പര്‍ദ്ദ...
“ ഒരു മരം മുറിക്കണമെങ്കില്‍ പകുതിവച്ചല്ല വെട്ടേണ്ടത്...അങ്ങനെ വെട്ടിയാല്‍ അത് വീണ്ടും പൊട്ടിയാര്‍ക്കും. അതിനെ കടയോടെ പറിക്കുകയാണു വേണ്ടത്.“
“വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു ആഗസ്റ്റ് 15 നു ഒരു പതാക ഉയര്‍ത്തുന്നതാണോ സ്വാതന്ത്യം..?”
നമുക്ക് നമ്മളില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ശാന്തിയും സമാധാനവും നല്‍കിയാല്‍ എല്ലാവര്‍ക്കും ഈ സ്വാതന്ത്ര്യദിനം എന്നും ആഘോഷിച്ചുകൂടേ”....?

No comments:
Post a Comment