ചില നേരമ്പോക്കുകള്‍.....96
ഏദന്‍ തോട്ടത്തിലെ ചെമ്മണ്‍ പാതയിലൂടെ വെറുതെ ഉലാത്തുമ്പോള്‍ ആദം ദൈവത്തിനെ കണ്ടുമുട്ടുന്നു....
ആദം :.ദൈവമേ എന്തിനാണു ഹവ്വയെ ഇത്രമാത്രം സുന്ദരിയായി
സൃഷ്ടിച്ചത്...?
ദൈവം : നിന്നെ ആകര്‍ഷിക്കാന്‍
ആദം : എന്തിനാണു അവളെ ഇത്രമാത്രം ക്ഷമാശീലയാക്കിയത്..?
ദൈവം : നിന്‍റെ കുട്ടികളുടെ മാതാവാകാന്‍.
ആദം : എങ്കില്‍ പിന്നെ എന്തിനാ അവളെ ഇത്രമാത്രം
പമ്പരവിഡ്ഡിയാക്കിയത്..?
ദൈവം : നിന്നെ പ്രേമിക്കാന്‍...

No comments:
Post a Comment