ടീം വെല്‍ക്കം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്ഘാടനം 7/15/2014 ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്നു..
മുവാറ്റുപ്പുഴ റോയല്‍ ഫുഡ് കോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വച്ച് ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്നു...
ഫേസ് ബുക്ക് കൂട്ടയ്മയില്‍ നിന്നും തുടങ്ങി ചെറിയ ചെറിയ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഈ ഗ്രൂപ്പ് ഇന്ന് പുറത്തേക്ക് വ്യാപിച്ചിരിക്കുകയാകുന്നു...
മനസ്സില്‍ നന്മ വറ്റിയിട്ടില്ലാത്ത ഒരു കൂട്ടം സുഹൃത്തുക്കളുടെ നിരന്തര ശ്രമത്തിന്‍റെ ഫലമായി കേരളാ ഗവണ്മെന്‍റിന്‍റെ രജിസ്ട്രേഷന്‍ ലഭിക്കുകയും ചെയ്തു... ചാരിറ്റിയുടെ നിയമ സംഹിതകളെല്ലാം എറണാകുളം ജില്ലാ കോടതിയുടെ നിയമ പരിധിയില്‍ ആയിരിക്കും...
ഉത്ഘാടനത്തിനു മുമ്പ് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു എങ്കിലും രജിസ്ട്രേഷനും മറ്റും കിട്ടികഴിഞ്ഞപ്പോള്‍ ..ഔദ്യോഗികമായ ഒരു ഉത്ഘാടനം വേണമെന്ന് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തീരുമാനിക്കുകയായിരുന്നു..
ഇത് നാം ഓരോരുത്തരുടേയും കൂട്ടയ്മയാകുന്നു...ഇതി അംഗം ആകുന്നതിനുവേണ്ടി ജില്ലാ അടിസ്ഥാനത്തില്‍ കോര്‍ഡിനേറ്റര്‍മാരുണ്ട്...അകമഴിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇനിയും നമുക്ക് ആളുകളെ ആവശ്യമുണ്ട്...ആര്‍ക്ക് വേണമെങ്കിലും ധൈര്യമായി മുന്നോട്ട് വരാം...നിങ്ങളുടെ ഒരു നല്ല പ്രവര്‍ത്തി മറ്റൊരാള്‍ക്ക് ഒരാശ്വാസം ആകുന്നെങ്കില്‍ പിന്നെ നാം എന്തിനാ വീട്ടില്‍ വെറുതെ ഇരിക്കുന്നത്...
ഇത് കൂടാതെ “കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍റെ” അംഗീകാരവും നമുക്ക് ലഭിച്ചിരിക്കുകയാകുന്നു...
നമ്മുടേ വളര്‍ച്ച നമുക്ക് അഭിമാനിക്കണമെങ്കില്‍ നാം ഓരോരുത്തരും ഇതില്‍ അംഗമാകുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും വേണം..
ഈ കാലത്ത് ചികിത്സിക്കാന്‍ പണമില്ലാതേയും പട്ടിണിമൂലവും നരകയാതന അനുഭവിക്കുന്ന ഒരു പാട് പേര്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നമുക്കത് ചിലപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം ആകും എന്നാല്‍ നമ്മുടെ ചാരിറ്റി പ്രവര്‍ത്തകര്‍ നേരിട്ട് പോയി തിരക്കിയ വീടുകള്‍ ഉണ്ട്...അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായ വീടുകള്‍....
നമ്മള്‍ അന്വേഷിച്ച് സഹായം നല്‍കിയ ഒരു ആന്‍റണിയുടെ കാര്യം ഈ അടുത്ത് പോസ്റ്റ് ഇടുകയുണ്ടായി..അദ്ദേഹം നമ്മെ വിട്ട് പോയെങ്കിലും ചെറിയൊരു ആശ്വാസം ആയി നമുക്ക് അവിടെ ചെല്ലാന്‍ കഴിഞ്ഞതില്‍ ചാരിറ്റി പ്രവര്‍ത്തകര്‍ ആശ്വാസം കൊള്ളുന്നു...
ഫേസ്ബുക്കില്‍ നന്മ നിറഞ്ഞ സുഹൃത്തുക്കളാണധികവും നിങ്ങളുടെയെല്ലാം സഹകരണം ആണു ഇതിനു വേണ്ടത്...
“250 രൂപ മെമ്പര്‍ ഷിപ്പ് എടുത്ത് മാസവരി..100 രൂപയും ആണു നമ്മള്‍ നിശ്ചയിച്ചിരിക്കുന്ന തുക...നമുക്ക് സ്ഥിരം ആയി പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ മൊത്തം ആയിരത്തില്‍ പരം മെമ്പര്‍ മാരെ ആവശ്യമുണ്ട്...
“മുവാറ്റുപ്പുഴ റോയല്‍ ഫുഡ്ക്കോര്‍ട്ടില്‍ ഏഴാം തിയതി നടക്കുന്ന ഉത്ഘാടന ചടങ്ങിലേക്ക് എല്ലാവരേയും ഔദ്യോഗികമായി ക്ഷണിച്ചുകൊള്ളുന്നു...‘

No comments:
Post a Comment